വെള്ളിയാഴ്ച ഉച്ചക്ക് നിശ്ചയിച്ച പി.എസ്.സി പരീക്ഷ മാറ്റി
ഈ മാസം 23 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചർ ജൂനിയർ- അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.