കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഒരു കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇതോടൊപ്പം 60 കാര്‍ട്ടന്‍ വിദേശ സിഗരറ്റും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. പിടിയിലായിരിക്കുന്നത് കാസര്‍ഗോഡ് സ്വദേശിയാണെന്നാണ് സൂചന.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക